Ticker

6/recent/ticker-posts

കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ ചെങ്ങോട്ടുകാവിനും ചേമഞ്ചേരിക്കും ഇടയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ ചെങ്ങോട്ടുകാവിനും ചേമഞ്ചേരിക്കും ഇടയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞതിനെ  തുടർന്ന്ഗതാഗതം തടസ്സപ്പെട്ടു

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നപ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്. വാഹനഗതാഗതം പുനഃസ്ഥാപിക്കാൻ സമയമെടുക്കും എന്നാണ് അറിയുന്നത്

Post a Comment

0 Comments