Ticker

6/recent/ticker-posts

മാങ്ങ പറിക്കുന്നതിനിടെ മൂടാടി സ്വദേശി വീണു മരണപ്പെട്ടു. പിന്നാലെ മാതാവും മരണപ്പെട്ടു


കൊയിലാണ്ടി : മൂടാടിയിൽ. തെങ്ങിലൂടെ കയറി മാവിൽ നിന്ന് മാങ്ങ പറിച്ചിറങ്ങുന്നതിനിടെ  വീണ് മരണപെട്ടു പിന്നാലെ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മാതാവും മരിച്ചു.  . തെങ്ങിലൂടെ കയറി മാവിൽ നിന്ന് മാങ്ങ പറിച്ച് തിരിച്ചു ഇറങ്ങുന്നതിനിടെയാണ് അശോകൻ താഴെ വീഴുകയായിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അശോകന്റെ ഭാര്യ: ഷൈജ. മക്കൾ: അഭിനന്ദ്, ആദർശ്.
നാരായണിയുടെ ഭർത്താവ് പരേതനായ കണാരൻ
മറ്റു മക്കൾ: പ്രേമൻ, പുരുഷോത്തമൻ, ശോഭന, പ്രമീള. മരുമക്കൾ: ഷൈജ, റീജ, ഷിജി, ഭാസ്‌കരൻ, അശോകൻ. സഹോദരങ്ങൾ: പരേതരായ ചോയിച്ചി, മാണിക്യം, മാത, കല്യാണി, കണാരൻ, മാധവി, ജാനകി.
ഇരുവരുടെയും സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments