Ticker

6/recent/ticker-posts

വീട്ടിനുള്ളിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

വടകര : വളയം വീട്ടിനുള്ളിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി കരുവാൻ കണ്ടിയിൽ ഫൈസൽ ( 36 ) നെയാണ് വളയം സബ് ഇൻസ്പെക്ടർ ആർ.സി.ബിജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 0.63 ഗ്രാം എം ഡി എം എ പ്രതിയിൽ നിന്ന് പിടികൂടി. കിടപ്പ് മുറിയിൽ തലയണക്കുള്ളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. എം ഡി എം എ

Post a Comment

0 Comments