Ticker

6/recent/ticker-posts

വാഹനത്തിൽ നിന്നും ദേശീയപാതയിൽ പരന്ന ഓയിൽ നീക്കം ചെയ്തു

 കൊയിലാണ്ടി:വാഹനത്തിൽ നിന്നും ദേശീയപാതയിൽ പരന്ന ഓയിൽ നീക്കം ചെയ്തു
 ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് നന്തി മേൽപ്പാലത്തിൽ കൊയിലാണ്ടി ഭാഗത്ത് വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി റോഡിലേക്ക് പരന്നത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഗ്രേഡ് ASTO മജീദ് എം ന്റെ നേതൃത്വത്തിൽ എത്തുകയും ലീക്കായ ഓയിൽ തുടച്ചു മാറ്റുകയും ചെയ്തു.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ രതീഷ് കെ എൻ,നിധി പ്രസാദ് ഇഎം,നവീൻ ഹോംഗാർഡുമാരായ രാജേഷ് കെ പി ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments