Ticker

6/recent/ticker-posts

കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു


പൂനൂർ:കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു
കാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ
മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരണപെട്ടത്
 വീടിന് സമീപത്തെ  കുളത്തിൽ വീണാണ് മരണം സംഭവിച്ചത്.. വൈകീട്ട് 4 മണിയോടെയാണ് കുട്ടികളെ കാണാതായത് ഏഴുമണിയോടെ തിരച്ചിലിനിടെ ഇല്ലത്തിനോട് ചേർന്ന കുളത്തിൽ മൃതദേഹം കണ്ടെത്തുയായിരുന്നു

Post a Comment

0 Comments