Ticker

6/recent/ticker-posts

ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന നടുത്താര പറമ്പിൽ എം.ഹമീദ് നിര്യാതനായി.



പയ്യോളി  ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന നടുത്താര പറമ്പിൽ എം.ഹമീദ് (72) നിര്യാതനായി.
ഭാര്യ. കദീജ
മക്കൾ .ഫൗസിയ ,
സോഫിയ, നൗഷിദ ,ഫൈസൽ ,
സനൂഫ് (ദുബായ്)
മരുമക്കൾ .റഫീഖ് (മസ്ക്കത്ത് ) ,മാജി(ദുബായ്) ,റഊഫ് (കുവൈത്ത്)
സഹോദരങ്ങൾ .മഹമൂദ് ,സിദ്ധീഖ് , ഹാജറ ,
നെഫീസ.
  


Post a Comment

0 Comments