Ticker

6/recent/ticker-posts

വീടിന് മുകളിൽ മരം വീണ് വീടിൻ്റെ മേൽകൂര തകർന്നു

പേരാമ്പ്ര  വീടിന് മുകളിൽ മരം വീണ് വീടിൻ്റെ മേൽകൂര തകർന്നു.
പതിനെട്ടാം വാർഡിലെ കോമത്ത് മീത്തൽ വത്സൻ നായരുടെ വീടിന് മുകളിലാണ്  മരം മുറിഞ്ഞുവീണത് ഉച്ചക്ക് ശേഷം ശക്തമായ മഴയിലും കാറ്റിലുമാണ് സംഭവം.   ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്   വീടിന്റെ മേൽക്കൂര തകർന്നു

 

Post a Comment

0 Comments