Ticker

6/recent/ticker-posts

കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം മൊബൈൽ ഷോപ്പ് ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി

കൊടുവള്ളിയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി.കിഴക്കോത്ത്  
 പരപ്പാറ ആയിക്കോട്ടിൽ റഷീദിൻ്റെ മകൻ അനൂസ് റോഷൻ (21) നെയാണ് വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്.
പ്രതികകൾ കടന്ന KL 65 L8306 നമ്പർക്കാറിൻ്റെ ദൃശ്യം സമീപത്തെ ടൗണിലെ സി.സി.ടിവി യിൽ പതിഞ്ഞിട്ടുണ്ട്.
അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്, അവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ്  അറിയുന്നത് .

Post a Comment

0 Comments