Ticker

6/recent/ticker-posts

നെല്ലിയാടിപാലത്തിന് സമീപം മൃതദേഹം കണ്ടെത്തി :മുത്താമ്പി പാലത്തിൽ നിന്നുംചാടിയ ആളുടേതെന്ന് സംശയം

കൊയിലാണ്ടി : മുത്താമ്പി പാലത്തിൽ നിന്നും
ചാടിയയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം നെല്ലിയാടിപാലത്തിന് സമീപം കണ്ടെത്തി. ഇന്നലെ രാത്രിയാണ് മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ചെരുപ്പ് മുത്താമ്പി പാലത്തിൽ അഴിച്ചു വെച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത് 

Post a Comment

0 Comments