Ticker

6/recent/ticker-posts

പാചക വാതക പെട്രോൾ വില വർദ്ധനവിനെതിരെ പ്രതിഷേധം


പയ്യോളി പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന കേന്ദ്രസർക്കാറിന്റെ അന്യായമായ പാചക വാതക ഇന്ധന വില വർദ്ധനവ് പിൻവലി ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പയ്യോളി ഏരിയകമ്മിറ്റിയുടെ  നേതൃത്വത്തി ൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എം പി ഷിബു, ടി  അരവിന്ദാക്ഷൻ, പി വി മനോജൻ , എൻ ടി അബ്ദുറഹിമാൻ, പി എം വേണുഗോപാ ലൻ എന്നിവർ നേതൃത്വം നൽകി
 

Post a Comment

0 Comments