Ticker

6/recent/ticker-posts

കിണറിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി


വടകര : കിണറിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
വള്ളിക്കാട് ബാലവാടി സ്റ്റോപ്പിനു സമീപം ഷൈൻ വിഹാറിലെ കിണറിൽ നിന്ന് ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയ തൊടുവയിൽ ശ്രധരൻ എന്നയാളാണ് തിരിച്ചു കയറാനാവാതെ കിണറിൽ കുടുങ്ങിയതത്. സേന റസ്ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി ഇയാളെ കരക്കെത്തിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല
       സ്റ്റേഷൻ ഓഫീസർ .പി.ഒ . വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി. സ്റ്റേഷൻ ഓഫീസർ പി. വിജിത്ത്കുമാർ സീനിയർ ഫയർ& റസ്ക്യൂ ഓഫീസർഅനീഷ്.ഒ . ഫയർ& റസ്ക്യൂ ഓഫീസർമാരായ റാഷിദ് എം.ടി, സഹീർ പി.എം, മുനീർ അബ്ദുളള, റഷീദ് കെ പി , ഹരിഹരൻ . സി , രതീഷ് ആർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

Post a Comment

0 Comments