Ticker

6/recent/ticker-posts

മേലടി സാമൂഹികരോഗ്യകേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം

മേലടി സാമൂഹികരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ്‌ നേഴ്സ്-1 (നേഴ്സിംഗ് ഓഫീസർ )
തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു 
യോഗ്യത.
GNM/BSc Nursing.
2.Nursing Council Registration
3.Experience
അഭിമുഖം. 16/04/2025
സമയം... രാവിലെ 11 am
സാമൂഹികരോഗ്യകേന്ദ്രം, മേലടി.
ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ യുടെ പകർപ്പുകൾ അഭിമുഖത്തിന് വരുമ്പോൾ ഹാജരാക്കേണ്ടതാണ്.
.

Post a Comment

0 Comments