Ticker

6/recent/ticker-posts

കീഴൂർ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ ചങ്ങരംങ്കണ്ടി അറഫ കെ പി അസ്സയിനാർ ഹാജി നിര്യതനായി

 കീഴൂർ  മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ ചങ്ങരംങ്കണ്ടി  അറഫകെ പി അസ്സയിനാർ ഹാജി ( 80 )നിര്യതനായി

ഭാര്യ  പാത്തുമ്മ 

മക്കൾ: അഷ്റഫ് (ഗൾഫ് )സെറീന   (വാളുർ )തെൻസീറ (തച്ചൻ കുന്ന്)

മരുമക്കൾ മജീദ്,അബുബക്കർ, തെൻസീറ  (ചെരണ്ടത്തൂർ )

Post a Comment

0 Comments