Ticker

6/recent/ticker-posts

തുറയൂർ പൊയിൽ ഫാത്തിമ നിര്യാതയായി

തുറയൂർ പയ്യോളി അങ്ങാടി 
പരേതനായ പൊയിൽ മൊയ്‌തീൻ ഹാജിയുടെ ഭാര്യ ഫാത്തിമ ( 75)
നിര്യാതയായി 
മക്കൾ സൂപ്പി, ശരീഫ്, സൗദ, നസീമ.
മരുമക്കൾ കോടിക്കണ്ടി അസ്സൈനാർ., എ സി അഹമ്മദ്‌, ഷനീജ, സജിന 
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.15 ന് ചെരിച്ചൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments