Ticker

6/recent/ticker-posts

തിക്കോടി ഓട്ടോ കോഡിനേഷൻ ഈദ് സംഗമം നടത്തി

.
തിക്കോടി :ഓട്ടോ കോഡിനേഷൻ തിക്കോടി ടൗൺ ഈദ് സംഗമം പുറക്കാട് അകലാപ്പുഴയിലെ ഓർഗാനിക് ഐലന്റിൽ വെച്ച് നടന്നു. . . ടി.പി. ശശി ന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
ശശി കരിയാറ്റികുനി അധ്യക്ഷത വഹിച്ചു ആശംസകളർപ്പിച്ച് കൊണ്ട് പ്രദീപൻ . അഫ്സൽ നൗഷാദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഇസ്മയിൽ സി പി. സ്വാഗതവും ബാബു ഉണ്ണിയത്ത് കണ്ടി നന്ദിയും പറഞ്ഞു

Post a Comment

0 Comments