Ticker

6/recent/ticker-posts

വ​ട​ക​ര സ്വ​ദേ​ശി അ​നൂ​പ് ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി.

വ​ട​ക​ര സ്വ​ദേ​ശി അ​നൂ​പ് (42) ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി കാ​റെ​ടു​ത്ത് അ​നൂ​പ് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​യി​രു​ന്നു. ടോ​ക്ക​ണെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. പി​ന്നീ​ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക‍യാ​യി​രു​ന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നാണു. മാതാവ്: അംബിക. ഭാര്യ: മനീഷ. മക്കൾ: സൂര്യദേവ്, കാർത്തിക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നെ​ഞ്ചു​വേ​ദ​നയെ​​ത്തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി കാ​റെ​ടു​ത്ത് അ​നൂ​പ് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​യി​രു​ന്നു. ടോ​ക്ക​ണെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. പി​ന്നീ​ട് മ​ര​ണപെ​ടുക‍യാ​യി​രു​ന്നു. 
ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നാണു മാതാവ്: അംബിക. ഭാര്യ: മനീഷ. മക്കൾ: സൂര്യദേവ്, കാർത്തിക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Post a Comment

0 Comments