Ticker

6/recent/ticker-posts

കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും ഏപ്രിൽ 29ന്

കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും ഏപ്രിൽ 29ന് ചോറോട് നാരായണ പണിക്കർ നഗർ വടകര ടൗൺ ഹാളിനു മുൻവശത്തുള്ള ഗ്രീൻ പാലസ് ഓസിറ്റോറിയത്തിൽ വെച്ച് നടക്കും. കണിശസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും ബഹുമുഖ പ്രതിഭകളെ ആദരിക്കൽ .കലാ പരിപാടികൾ എന്നിവ ഉണ്ടാകും. വടകര പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ പി.കെ. പുരുഷോത്തമൻ പണിക്കർ. സംസ്ഥാന സെക്രട്ടറി. പാലത്ത് രാമചന്ദ്രൻ പണിക്കർ. (ജില്ലാ പ്രസിഡൻ്റ്). കൈതയ്ക്കൽ ചന്ദ്രൻ പണിക്കർ (ജില്ലാ സെക്രട്ടറി). ദിലീപ് പണിക്കർ പിഷാരികാവ് (ജില്ലാ കമ്മറ്റി) അറക്കിലാട് രാമകൃഷ്ണ പണിക്കർ വ്രടകര മേഖലാ പ്രസിഡൻ്റ് ) എന്നിവർ പങ്കെടുത്തു

Post a Comment

0 Comments