Ticker

6/recent/ticker-posts

കൊയിലാണ്ടി അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാട ശേഖരത്ത് തീ പിടിച്ചു.

കൊയിലാണ്ടി അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാട ശേഖരത്ത് തീ പിടിച്ചു. 
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ASTO അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തുകയും തീ അണക്കുകയും ചെയ്തു.

Post a Comment

0 Comments