Ticker

6/recent/ticker-posts

ബാലുശ്ശേരി പനായിമുക്കിൽ മകൻ അച്ഛനെ വെട്ടികൊലപ്പെടുത്തി

ബാലുശ്ശേരി പനായിമുക്കിൽ മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊലെപ്പെടുത്തി ചാണോറ അശോകനാണ് (71) കൊല്ലപ്പെട്ടത്  പ്രതി സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തി ഉയോഗിച്ച് ഇയാൾ അച്ഛനെ കുത്തിക്കൊല്ലുകയായിരുന്നു. 

തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം . വൈകീട്ട് വീട്ടിൽ വെളിച്ചം കാണാത്തതിനാൽ അന്വേഷിച്ച അയൽവാസി രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 2014ൽ അശോകന്റെ ഭാര്യയെ ഇളയമകൻ കൊലപ്പെടുത്തിയിരുന്നു. കൊലയ്ക്ക് ശേഷം മകൻ ആത്മഹത്യ ചെയ്തിതിരുന്നു

Post a Comment

0 Comments