Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ബസാർ അടിപ്പാതക്ക് സമീപം അരി കയറ്റിയ ലോറി കുഴിയിൽ വീണ് അപകടം (വീഡിയോ)


 തിക്കോടി പഞ്ചായത്ത് ബസാർ ദേശീയപാതയുടെ സർവ്വീസ് റോഡിൽ അടിപ്പാതക്ക് സമീപം അരി കയറ്റി പോവുകയായിരുന്ന ലോറി കുഴിയിൽ വീണ് അപകടം 
ഇന്ന് ഉച്ചയോടെയാണ് സംഭവം അടിപ്പാതയുടെ പടിഞ്ഞാറുവശത്ത് വലിയ കുഴിയിലേക്കാണ് ലോറി മറിഞ്ഞുവീണത് മാസങ്ങൾക്ക് മുമ്പ് വെള്ളക്കെട്ട് ഒഴിവാക്കാനെടുത്തകുഴിയിലാണ് ലോറി മറിഞ്ഞിരിക്കുന്നത്.

ആഴ്ചകൾക്ക് മുമ്പ് അപകടത്തിന് സാധ്യതയുണ്ടെന്നും സുരക്ഷാസംവിധാനം ഒരുക്കണം എന്നും ചൂണ്ടിക്കാട്ടി സ്പോട്ട് കേരള ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല
 അപകടം സംഭവിച്ച സാഹചര്യത്തിലെങ്കിലും ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments