Ticker

6/recent/ticker-posts

പയ്യോളി ബീച്ചിലെ വലിയ പുരയിൽ രക്‌തനകാരൻ അന്തരിച്ചു


പയ്യോളി ബീച്ചിലെ വലിയ പുരയിൽ രക്‌തനകാരൻ (69) അന്തരിച്ചു .അച്ഛൻ പരേതനായ വലിയ പുരയിൽ നാരായണൻഅമ്മ പരേതയായ അമ്മാളു  
ഭാര്യ മിനി (കൊല്ലം പുത്തൻ കടപ്പുറം )മക്കൾ രാഗേഷ് വി പി ,(മിലിട്ടറി )റിനീഷ് വി പി ,(മർച്ചന്റ് നേവി )നിധീഷ് വി പി .മരുമക്കൾ -നീതു (വെള്ളയിൽ )ദിൽന (പുതിയാപ്പ ) ശവ സംസ്‌കാരം നാളെ കാലത്തു 9 മണിക്ക് വീട്ടു വളപ്പിൽ

Post a Comment

0 Comments