Ticker

6/recent/ticker-posts

പയ്യോളി:ബിസ്മി നഗറിലെ പുതുപ്പറമ്പിൻ ഖദീജ അന്തരിച്ചു


 പയ്യോളി:ബിസ്മി നഗറിലെ പുതുപ്പറമ്പിൻ ഖദീജ(88)അന്തരിച്ചു
 ഭർത്താവ്:പരേതനായ അട്ടച്ചാലിൽ മൊയ്തു.മക്കൾ:സഫിയ (തെരുവത്ത് കടവ്) അഷ്റഫ്(സലാല)അസ്,ലം,സറീന,നസീമ(അധ്യാപിക,എ.കെ.എം.എച്ച്.എസ്.എസ്.കോട്ടൂർ,മലപ്പുറം)മുജീബ്(സലാല)പരേതയായ ഫാത്തിമ,മരുമക്കൾ:മൊയ്തീൻ കോയ(തെരുവത്ത് കടവ്) കെ.ടി.കെ അബ്ദുറഹീം(അധ്യാപകൻ)സീനത്ത്,സുബൈദ,സമീറ.പരേതരായ ഫാത്തിമ,ഹമീദ്

Post a Comment

0 Comments