Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ബൈക്കപകടം സൈനികൻ മരണപ്പെട്ടു അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്


കൊയിലാണ്ടി ദേശീയപാതയിൽ ബൈക്ക പകടത്തിൽ സൈനികൻ മരണപ്പെട്ടു  ഇന്ന് പുലർച്ചെ 1:30 ന്  

കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്
 കൊയിലാണ്ടി പുളിയഞ്ചേരി കണ്ണികുളത്ത് ആദർശ് (27 )ആണ് മരണപ്പെട്ടത് കൂടെയുണ്ടായിരുന്ന ഹരികൃഷ്ണൻ, നിധിൻ എന്നിവർക്ക് പരിക്കേറ്റു ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ട്രാവലറിനും ലോറിയുമായും കൂട്ടി ഇടിച്ചാണ് അപകടം നടന്നത്

ഇടിയുടെ ആഘാധത്തിൽ മൂന്നുപേരും റോഡിലേക്ക് തെറിച്ചു വീണു.മരണപ്പെട്ട ആദർശിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments