Ticker

6/recent/ticker-posts

വടകര കോഫി ഹൗസിനു സമീപം ഉണങ്ങിയ പുൽകാടിന് തീപിടിച്ചു (വീഡിയോ)





വടകര കോഫി ഹൗസിനു സമീപം ഉണങ്ങിയ പുൽകാടിന് തീപിടിച്ചു. വടകര ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മാലിന്യത്തിനു തീ കൊടുത്തതിൽ നിന്ന് തീപടർന്നതെന്നാണ് നിഗമനം.  



 സീനിയർ ഫയർ & റസ്ക്യു ഓഫീസർ അനീഷ് ഒയുടെ നേതൃത്വത്തിൽ   ഫയർ ഓഫീസർമാരായ റാഷിദ് എം.ടി, വിജീഷ് കെ.എം, സാരംഗ് എസ്.ആർ. റഷീദ്.കെ.പി. എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്
ഉടൻ തീ അണച്ചതിനാൽ സമീപത്തെ ട്രാൻസ്ഫോർമറിന് തീപ്പടരാതെസുരക്ഷിതമാക്കാൻ കഴിഞ്ഞു








Post a Comment

0 Comments