Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം

തിക്കോടി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം അകലാപ്പുഴ ലെയ്ക് വ്യു പാലസിൽ രണ്ട് വേദികളിലായ് നടന്നു തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യഭ്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല എൻ എം ടി അബ്ദുള്ള ക്കുട്ടി.'വിബിതബൈജു. ബിനു കാരോളി.ജിഷകാട്ടിൽ.ദിബിഷ എം.സിനിജ എം കെ .ഷീബപുൽപ്പാണ്ടി. അസി.സെക്രട്ടറി വിനോദൻ എം.. ഐ സി ഡി എസ് സൂപ്പർവൈസർ ജെന്നി എൻ കെ എന്നിവർ ആശംസകളർപ്പിച്ചു

Post a Comment

0 Comments