Ticker

6/recent/ticker-posts

പയ്യോളി കോയസ്സൻ കണ്ടി റസാഖ് അന്തരിച്ചു.


പയ്യോളി: കോയസ്സൻ കണ്ടി (അയിഷാസ് )   റസാഖ് ( 55) അന്തരിച്ചു.
 ഭാര്യ: ഫൗസിയ.
പിതാവ്: പരേതനായ തോട്ടത്താം മൂലയിൽ അബ്ദുള്ള. മാതാവ്: അയിഷ. മക്കൾ: ഡോ. മുഹമ്മദ് ഫാരിസ് , മുഹമ്മദ് ഫർഹാൻ, ഫർസാന .സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞി കദീശ്ശ, കുഞ്ഞിപ്പാത്തുമ്മ ,നഫീസ ,സുബൈദ, ആമിന,നസീമ, മുംതാസ്. മയ്യിത്ത് നിസ്കാരം : ഖുവ്വത്തുൽ ഇസ്ലാം സഭ നൂർ മസ്ജിജിദിൽ 1 മണി.
ഖബറടക്കം : അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 2 മണി





Post a Comment

0 Comments