Ticker

6/recent/ticker-posts

കൊയിലാണ്ടി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി : വടകര/എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനും കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീമും സംയുക്തമായി കൊയിലാണ്ടി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരിപാടി എലത്തൂർ കോസ്റ്റൽ എസ് ഐ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു ഹരീഷ് എസ് ഐ അധ്യക്ഷത വഹിച്ചു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുരേഷ് ഭാസ്കർ  ക്ലാസുകൾ എടുത്ത പരിപാടിയിൽ വടകര കോസ്റ്റൽ എസ് ഐ അബ്ദുൽസലാം സ്വാഗതവും എസ് സി പി ഓ അനൂജ് നന്ദിയും പറഞ്ഞു പരിപാടിയിൽ അറുപതോളം പേർ പങ്കെടുത്തു




Post a Comment

0 Comments