Ticker

6/recent/ticker-posts

നടുവിലേരി സൈനബ നിര്യാതയായി


പയ്യോളി:പരേതനായ നടുവിലേരി കുഞ്ഞമ്മദിൻ്റെ ഭാര്യ നടുവിലേരി സൈനബ ( 66 )നിര്യാതയായി
മക്കൾ:- ശമീം ( സൌദി അറേബ്യ )
നസീമ, ഹസീന, നസീറ
മരുമക്കൾ: ശബ്ന , കുഞ്ഞിമൊയ്ദീൻ, കബീർ, എം.സി. അബ്ദുള്ള.
 

Post a Comment

0 Comments