Ticker

6/recent/ticker-posts

തുറയൂർ ഇരിങ്ങത്ത് ചെറിയ കൊറവട്ട ചാത്തു അന്തരിച്ചു.

പയ്യോളി: തുറയൂർ ഇരിങ്ങത്ത് ചെറിയ കൊറവട്ട ചാത്തു (68) അന്തരിച്ചു. 
ഭാര്യ: രാധ. 
മക്കൾ: സിനി, സനീഷ്, പരേതനായ സതീഷ്. 
മരുമകൻ: സുഭാഷ് (മുയിപ്പോത്ത്) 
സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, നാരായണൻ, ചന്ദ്രൻ , അശോകൻ, ജാനകി, കുഞ്ഞി മാത, ദേവി.

Post a Comment

0 Comments