Ticker

6/recent/ticker-posts

പയ്യോളി കോട്ടക്കലിൽ ഭീമാകാരനായ പെരുമ്പാമ്പ് നാട്ടുകാരുടെ പിടിയിലായി

പയ്യോളിയിൽ പെരുമ്പാമ്പിനെ പിടികൂടി കോട്ടക്കൽ കുഞ്ഞാലിമരക്കാർ ജുമാ മസ്ജിദിന് സമീപത്ത് നിന്നാണ് ഭീമാകാരനായ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയത് ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഖബർസ്ഥാനിൽ നിന്ന് സമീപത്തായാണ് പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടെത്തിയത് മൂന്നര മീറ്റർ നീളവും 60 കിലോയോളം ഭാരവും ഉള്ളതായി കണക്കാക്കുന്നു തുടർന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പെരുവണ്ണാമുഴിയിലേക്ക് കൊണ്ടുപോയി

Post a Comment

0 Comments