Ticker

6/recent/ticker-posts

കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം




    പേരാമ്പ്ര: കെ.എസ്.എസ്.പി.എ.പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം തുടങ്ങി. കൗൺസിൽ യോഗം ജില്ല പ്രസിഡൻ്റ് കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു.ഇ.കെ.ബാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഒ.എം.രാജൻ, വി.കണാരൻ, യു.കെ.അശോകൻ, പി.കെ.രാഘവൻ, വി.പി.പ്രസാദ്, വി.കെ.രമേശൻ, ആയോളി ഗംഗാധരൻ, കെ.ശ്രീധരൻ, കുഞ്ഞമ്മദ് മാണിക്കോത്ത് പ്രസംഗിച്ചു.

Post a Comment

0 Comments