Ticker

6/recent/ticker-posts

ഗലാർഡിയ പബ്ലിക് സ്കൂൾ പള്ളിക്കരക്രിസ്മസ് ആഘോഷവും കുട്ടികളുടെ കലാപരിപാടിയും സംഘടിപ്പിച്ചു



 ഗാർഡിയ പബ്ലിക് സ്കൂൾ പള്ളിക്കരയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും കലാമത്സരവും സംഘടിപ്പിച്ചു.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും നക്ഷത്ര നിർമ്മാണവും, ചിത്ര രചന മത്സരവുമുൾപ്പെടെ വ്യത്യസ്ത ക്രിസ്മസ് പരിപാടികൾ ആഘോഷിച്ചു
 സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ സെക്രട്ടറി വി വി റിയാസ് മാസ്റ്റർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ക്കെ ഫൈസൽ,പ്രിൻസിപ്പൽ ഷംസീന ടീച്ചർ,ബൽകീസ്  , രമ, ശാരിക,സുനിത,രൂപ കല,ഫസീല,നതാഷ, ജസ്‌ന, ഷുഹൈബ്,ഹനാന, സുമയ്യ, ഹസൂറ, നിഷിത,എന്നിവർ സംസാരിച്ചു.

Post a Comment

0 Comments