Ticker

6/recent/ticker-posts

നാളെ പയ്യോളി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

പയ്യോളി : ദേശീയ പാതയിൽ
(24-11-2024) ഞായറാഴ്ച രാവിലെ 4.00 മണി മുതൽ കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോവുന്ന പയ്യോളി ദേശീയപാത സർവീസ് റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഈ റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.  

Post a Comment

0 Comments