Ticker

6/recent/ticker-posts

പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിൽപരം ഭൂരിപക്ഷം സമ്മാനിച്ച് വയനാട്

വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം നാല് ലക്ഷം കടന്നു. 
രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി മത്സരത്തിൽ ഇറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട് സമ്മാനിച്ചത് നാലു ലക്ഷത്തിലധികം ഭൂരിപക്ഷം
തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി സിപിഐയുടെ സത്യൻ മുകേരിയേക്കാൾ
 404619 വോട്ടുകളാണ് കൂടുതലായി പ്രിയങ്ക നേടിയത്
ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തേക്കുമാണ്
  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ 364422 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഇക്കുറി മറികടന്നത്

Post a Comment

0 Comments