Ticker

6/recent/ticker-posts

കോടിക്കൽ ഞെട്ടിക്കര പാലം രാരോത്ത് ജബ്നാസിന്റെ മകൾ ആയിഷ ഹെൽന അന്തരിച്ചു



നന്തിബസാർ: കോടിക്കൽ ഞെട്ടിക്കര പാലം രാരോത്ത്  ജബ്നാസിന്റെ മകൾ ആയിഷ ഹെൽന (9)മരണപ്പെട്ടു
വന്മുകം കോടിക്കൽ എ.എം യു.പി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്
 മാതാവ്: മുഹ്സിന
സഹോദരങ്ങൾ:l മുഹമ്മദ് സാഹി, അയാഷ് ഹംദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് പുളിവളപ്പ് മസ്ജിദ് ഖബർസ്ഥാനിൽ.



Post a Comment

0 Comments