Ticker

6/recent/ticker-posts

എലത്തൂർ റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ചുവിറ്റ സംഭവത്തിൽ ആക്രിക്കടയുടമയായ സ്ത്രീ അടക്കം മൂന്നുപേർ പിടിയിൽ


കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ചുവിറ്റ സംഭവത്തിൽ ആക്രിക്കടയുടമയായ സ്ത്രീ അടക്കം മൂന്നുപേർ പിടിയിൽ വെങ്ങളം ട്രിനിറ്റിയിൽ സി അക്ഷയ് 33 (അപ്പു) അത്തോളി റോഡ് കുനിയിൽ കടവിന് സമീപം ആക്രിക്കട നടത്തുന്ന കോടശ്ശേരി നടുച്ചാൽ ലക്ഷംവീട് കോളനിയിലെ ആനന്ദ ജ്യോതി (32) വെങ്ങളം റെയിൽവേ മേൽപ്പാലത്തിനു സമീപം ആക്രിക്കച്ചവടം നടത്തുന്ന കൽപ്പറ്റ മടക്കിമല സ്വദേശി പാർലിക്കുന്ന് വീട്ടിൽ ശെൽവരാജ് ( 31) എന്നിവരാണ് പിടിയിലായത് റെയിൽവേ സംരക്ഷണ സേന ആയാണ് മൂവരെയും പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു

Post a Comment

0 Comments