Ticker

6/recent/ticker-posts

തിരുവാതിരക്കളിയിൽ സെക്രട് ഹാർട്ട് പയ്യോളിക്ക് വിജയം




പയ്യോളി :  തിരുവാതിരക്കളിയിൽ  സെക്രട് ഹാർട്ട് പയ്യോളിക്ക് വിജയം.
മേലടി ഉപജില്ല കലാമേളയുടെ അവസാന ദിവസമായ ഇന്ന് വേദി ഒന്നിൽ നടന്ന തിരുവാതിരകളി യുപി വിഭാഗത്തിലാണ്  ജയിച്ചു കയറിയത്

Post a Comment

0 Comments