Ticker

6/recent/ticker-posts

കായണ്ണയിൽ 6 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

പേരാമ്പ്ര :കായണ്ണയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക് പേരാമ്പ്ര കായണ്ണയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റത് കായണ്ണ പന്ത്രണ്ടാം വാർഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം ഇവരെ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments