Ticker

6/recent/ticker-posts

ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ ഒപ്പം ഉണ്ടായ യുവാവിനെകാണാനില്ല


കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ഒപ്പം ഉണ്ടായ യുവാവിനെകാണാനില്ല മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയാണ് മരണപ്പെട്ടത് തൃശൂർ സ്വദേശിയായ യുവാവിന് ഒപ്പമാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത് ബില്ല് അടയ്ക്കാൻ പണം കൊടുത്തുവരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി പുറത്തുപോയ യുവാവ് പിന്നീട് തിരിച്ചു വന്നിട്ടില്ല എന്ന് ലോഡ്ജിലെ ജീവനക്കാരൻ പറഞ്ഞു ഇന്നാണ് യുവതിയെ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Post a Comment

0 Comments