Ticker

6/recent/ticker-posts

യുഡിഎഫ് വിജയത്തിന് പിന്നിൽ എസ്ഡിപിഐ വോട്ടുകൾ ഉണ്ടെന്ന് വിവാദത്തോടു പ്രതികരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ


പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ എസ്ഡിപിഐ വോട്ടുകൾ ഉണ്ടെന്ന വിവാദത്തോടു പ്രതികരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആരു വോട്ട് ചെയ്തു എന്നതിൽ പ്രശ്നമില്ല തമ്മിൽസഖ്യം ഉണ്ടോ എന്ന് നോക്കിയാൽ മതിയെന്ന് കെ സുധാകരൻ പറഞ്ഞു . 
മറ്റു കക്ഷികൾ വോട്ട് ചെയ്തെത് സ്ഥാനാർത്ഥിയുടെ മഹത്വം കൊണ്ടാണെന്നും വോട്ട് ചോദിച്ചു വാങ്ങി എന്ന വ്യാഖ്യാനത്തിന് അടിസ്ഥാനം ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു 
ആരെങ്കിലും വോട്ട് ചെയ്തിട്ടുെണ്ടെങ്കിൽ വേണ്ട എന്ന് പറയാൻ കഴിയില്ല. എസ്ഡിപിഐ ബന്ധം എന്ന ആക്ഷേപം സിപിഎമ്മിന്റെ ബുദ്ധിയില്ലായ്മയാണ് സിപിഐ എം എല്ലാവരുടെയും പിന്തുണ തേടുന്നുണ്ട് അതെല്ലാം മറ്റുള്ളവരുടെ മേൽ പഴിചാരി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ശക്തിപ്രാപിച്ചു എന്ന് വരാതിരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments