Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന സിഎൻജി വാതകം ചോർന്നത് പരിഭ്രാന്തി പരത്തി

പേരാമ്പ്രയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന വാതകം ചോർന്നത് പരിഭ്രാന്തി പരത്തി പേരാമ്പ്ര ബൈപ്പാസിൽ ഇന്ന് രാവിലെ 9 45 ഓടെയാണ് സംഭവം
സിഎൻജി സിലിണ്ടറുകൾ കയറ്റി പോവുകയായിരുന്ന ലോറിയിൽ നിന്നാണ് പുറത്തേക്ക് വാതകം ലീക്കായത് വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി

 
ഏകരൂരിൽ നിന്നും കുറ്റിയടിയിലേക്ക് പോവുകയായിരുന്ന സിലിണ്ടറുകൾ ആണ് ലീക്കായത് പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി sto ഗിരീഷ്കുമാർ ന്റെ നേതൃത്വത്തിൽ sfro ഗണേശൻ ,ബൈജു 
fro മാരായ ശ്രീകാന്ത് ,ബബീഷ് ,അരുൺപ്രസാദ്,ധീരജ്,ജിഷാദ്  frod മാരായ അജേഷ്,ആരാധ് കുമാർ 
ഹോം ഗാർഡ് രാജീവൻ ,രാജേഷ് എന്നിവരാണ് പങ്കെടുത്തു

Post a Comment

0 Comments