Ticker

6/recent/ticker-posts

യുദ്ധഭീതിക്ക് ആശ്വാസം:വെടി നിർത്താൻ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചു

യുദ്ധഭീതിക്ക് ആശ്വാസം ഇസ്രായേൽ ഹിസ്ബുല്ല യുദ്ധത്തിന് പരിഹാരമാകുന്നു അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടി നിർത്താൻ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് യുദ്ധത്തിന്
 പരിഹാരമാകുന്നത് 
ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറുമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ആണ് അംഗീകരിക്കപ്പെട്ടത്. ഇസ്രായേൽ സൈന്യം അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

Post a Comment

0 Comments