Ticker

6/recent/ticker-posts

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും കൊയ്ക്കല്ലൂർ യു പി സ്കൂൾ അദ്യപകനുമായിരുന്ന ചാവട്ട് പാലാച്ചി കണ്ടിയിൽ മൊയ്‌ദീൻ മാസ്റ്റർ അന്തരിച്ചു


മേപ്പയ്യൂർ:ചാവട്ട് പാലാച്ചി കണ്ടിയിൽ  മൊയ്‌ദീൻ മാസ്റ്റർ (76) അന്തരിച്ചു.
  മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും കൊയ്ക്കല്ലൂർ യു പി സ്കൂൾ അദ്യപകനും എൻ. സി. പി മേപ്പയ്യൂർ മണ്ഡലം കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ കുഞ്ഞാമി, മക്കൾ അബ്ദുൽകരീം (ഹെഡ്മാസ്റ്റർ കാരയാട് )അയ്ജാസ് റഫീഖ് (ആലത്തിയൂർ ഹയർ സെക്കണ്ടറി സ്‌കൂൽ തിരൂർ )അഷീന (മണിയൂർ )മരുമക്കൾ. ഷബാന (ഹെഡ് ടീച്ചർ നിടുംബൊയിൽ )സുമിന (പുളിയഞ്ചേരി സൗത്ത് എൽ പി സ്‌കൂൽ) റിയാസ്(ഊരകം സ്കൂൾ വേങ്ങര )
സഹോദരങ്ങൾ :കുഞ്ഞായിഷ, കുഞ്ഞമി, അമ്മത്, കദീശ

Post a Comment

0 Comments