Ticker

6/recent/ticker-posts

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ കഞ്ചാവ് വേട്ട

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ കഞ്ചാവ് വേട്ട ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ നിന്നാണ് 15 കിലോ കഞ്ചാവ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് ഓരോ കിലോ വരുന്ന 15 പാക്കുകളിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
4  പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കഞ്ചാവുമായി പോലീസിന്റെ പിടിയിലായത് രഹസ്യങ്ങൾ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്

Post a Comment

0 Comments