Ticker

6/recent/ticker-posts

പയ്യോളി ടൗണിൽ ദേശീയപാതയിൽ വാഹന അപകടം നാലുപേർക്ക് പരിക്കേറ്റു

പയ്യോളി ടൗണിൽ ദേശീയപാതയിൽ കാറും ലോറിയും തമ്മിൽ  ഇടിച്ച് അപകടം നാലുപേർക്ക് പരിക്കേറ്റു ഇന്ന് ഉച്ചയോടെയാണ് സംഭവം പയ്യോളി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ട് പോയി.മേപ്പയ്യൂർസ്വദേശികളായ കാർ യാത്രികർക്കാണ് പരിക്കേറ്റത്. 
പേരാമ്പ്ര റോഡിൽ നിന്ന്  കാർ ദേശീയപാതയിൽ പ്രവേശിക്കുന്നതിനിടെയാണ്  അപകടം

Post a Comment

0 Comments