Ticker

6/recent/ticker-posts

പള്ളിക്കര നൈവാരണി ക്ഷേത്രത്തിന് പിൻവശമുള്ള ഏര്യൻ താഴ കാസിം അന്തരിച്ചു

തിക്കോടി : പള്ളിക്കര നൈവാരണി ക്ഷേത്രത്തിന് പിൻവശമുള്ള ഏര്യൻ താഴ കാസിം (67) അന്തരിച്ചു. ഭാര്യ: സഹീറ, മക്കൾ: സമീർ (ദുബൈ), ഷിഹാൻ (ബഹ്റൈൻ), സബിന .മരുമക്കൾ: അൻസാർ (ബൈപ്പാസ് വൻമുഖം), നസീഹ (പാലച്ചുവട് ), നസ്ന (നന്തി - കടലൂർ). സഹോദരങ്ങൾ: പാത്തു, മറിയോമ ,മഹമൂദ്, മജീദ്, സൈനബ, ഷരീഫ, റംല .മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് കീഴൂർ മസ്ജിദുൽ മുജാഹിദീനിൽ ,8.30 ന് ഖബറടക്കം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

 

Post a Comment

0 Comments