Ticker

6/recent/ticker-posts

തുറയൂർ സപ്ലൈകോയിൽ നിന്ന് അരികടത്തിയ സംഭവത്തിൽ സപ്ലൈകോ മാനേജർക്ക് സസ്പെൻഷൻ



 പയ്യോളി : തുറയൂർ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നിന്ന് അരി കടത്തിയ സംഭവത്തിൽ മാനേജർ ടി പി രമേശനെ അന്വേഷണ വിധേയമായി കോഴിക്കോട് മാനേജർ ഇൻ ചാർജ് അനൂപ് സസ്പെൻഡ് ചെയ്തു പുതിയ മാനേജർ ആയി അനൂപ് ചന്ദ്രൻ ചാർജെടുക്കുകയും ചെയ്തു ഷോപ്പിലെ ദിവസം വേദനക്കാർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഷോപ്പിൽ രണ്ടുദിവസമായി നടത്തിയ കണക്കെടുപ്പ് പരിശോധന സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു    വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത് സപ്ലൈകോ ഷോപ്പിനു മുന്നിൽ നാട്ടുകാർ മാനേജരുടെ കാർ തടയുകയായിരുന്നു 25 കിലോ വീതം ഉള്ള മൂന്നു സഞ്ചി അരി കാറിൽ നിന്ന് കണ്ടെടുത്തതിനെ തുടർന്നാണ് നടപടി

Post a Comment

0 Comments