Ticker

6/recent/ticker-posts

'മഴവില്ല് ' ബാലചിത്രരചന മത്സരം ശനിയാഴ്ച

'


പയ്യോളി : മലർവാടി ബാലസംഘം പയ്യോളി ഏരിയ ആഭിമുഖ്യത്തിൽ  'മഴവില്ല് ' ബാലചിത്രരചന മത്സരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിൽ വെച്ച് നടക്കും .  നഴ്സറി ക്ലാസ്സ് മുതൽ ഏഴാം തരം വരെ നാല് കാറ്റഗറികളിലായാണ്  മത്സരം നടക്കുക. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ - 8606244982. 6745b57e08d428288f586620

Post a Comment

0 Comments