Ticker

6/recent/ticker-posts

കേരള പിറവി ദിനം ആഘോഷിച്ചു

 
 പയ്യോളി :ഗലാർഡിയ പബ്ലിക് സ്കൂൾ  നവംബർ 1  കേരള പിറവി ദിനം
ആഘോഷിച്ചു.
മാനേജർ റിയാസ് മാസ്റ്റർ   ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷംസീന ടീച്ചർ  കേരളത്തെ കുറിച് പഠനക്ലാസ് നടത്തി .  
 രമ ടീച്ചർ, ആക്കാദമിപ്രിൻസിപ്പാൾ ബൽകീസ്ടീച്ചർ, അസുറ, നിഷിദ, ഹാനാന, സുനിത, ജസ്‌ന, സുമയ്യ, ശാരിക, ഫസീല, ഷുഹൈബ്, നതാഷ , രൂപ കല ടീച്ചർ സംസാരിച്ചു.

Post a Comment

0 Comments