Ticker

6/recent/ticker-posts

തൃക്കോട്ടൂരിന് ഓവറോൾ കിരീടം


പയ്യോളി : കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ജി.എച്ച്.എസ് ചെറുവണ്ണൂരിൽ വെച്ചുനടന്ന മേലടി സബ് ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം കലാമേളയിൽ തൃക്കോട്ടൂർ എ.യു.പി ഓവറോൾ കിരീടം നേടി.യുപി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ ഏറ്റുവാങ്ങി.

Post a Comment

0 Comments